AadhaarCard
പുതിയ ആധാർ എടുക്കുന്നതിനും, ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനും ആധാർ ഉടമ നിർബന്ധമായും വരേണ്ടതാണ്, കൂടാതെ ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ കൊണ്ടുവരേണ്ടതാണ്.
ആവശ്യമുള്ള രേഖകൾ
പുതിയ ആധാർ- പേര്, ജനന തീയതി, അഡ്രസ് തെളിയിക്കുന്ന രേഖ.
ആധാർ അപ്ഡേഷൻ- ആധാർ കാർഡ് ആൻഡ് ഉടമ നേരിട്ട് വരണം
എല്ലാ ഗവ. സേവനങ്ങളുടെയും ആധാരമായ ആധാർ കാർഡിന്റെ അഡീഷണൽ കളർ പ്രിന്റ് കോപ്പി എല്ലാവരും എടുക്കുന്നതാണ് അഭികാമ്യം. നഷ്ടപ്പെട്ട ശേഷം ആധാർ കാർഡ് ലഭിക്കുവാൻ ഏറെ സമയനഷ്ടവും, ബുദ്ധിമുട്ടും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
കേന്ദ്ര സർക്കാരിന്റെ സ്പെഷൽ സ്കീം പ്രകാരം സബ്സിഡി നിരക്കിൽ ഇപ്പോൾ ആധാർ കാർഡിന്റെ PVC പ്രിന്റ് നിങ്ങൾക്ക് സ്വന്തമാക്കാം.ഈ ലേഖനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട തൊപ്പികൾ വളരെ കുറഞ്ഞ വിലയിൽ പരാമർശിക്കുന്നു. ഒരേ ദിവസത്തെ ഡെലിവറി, ഡ്രൈവ്-അപ്പ് ഡെലിവറി അല്ലെങ്കിൽ ഓർഡർ പിക്കപ്പ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കുക.
ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.