Certificate Services

വിവിധ പരീക്ഷകൾക്കും , സ്കോളർഷിപ്പുകൾക്കും ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ അപേക്ഷിക്കാം.

 വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
 1, റേഷൻ കാർഡ്
 2, ഭൂ നികുതി അടച്ച രസീത് (2021-2022)
 3, ആധാർ കാർഡ്
 NB, വരുമാനം തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. (ശമ്പള സർട്ടിഫിക്കറ്റ്, പെൻഷൻ രസീത് മുതലായവ) നിങ്ങളുടെ വ്യവസായത്തിലെ ഗുണനിലവാരത്തിനും മാനദണ്ഡങ്ങൾക്കും അത്യാവശ്യമായ “AS 1768:2021 PDF – ISO PDF” കണ്ടെത്തുക. നിങ്ങളുടെ പൂർണ്ണമായത് നേടുക “AS 1768:2021 download” അനുസരണവും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി ഇന്ന്.
 
 നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
 1. റേഷൻ കാർഡ്
 2. ഐഡന്റിറ്റി കാർഡ്
 3. സ്കൂൾ സർട്ടിഫിക്കറ്റ്
 4. ജനന സർട്ടിഫിക്കറ്റ്
 
 Non-creamy Layer Certificate അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
 1, റേഷൻ കാർഡ്
 2, സ്കൂൾ സർട്ടിഫിക്കറ്റ് (രക്ഷിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളും)
 3, ഭൂ നികുതി അടച്ച രസീത് (2021-2022)
 4, ആധാർ കാർഡ്
 5, സാലറി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം)
 6, ഇൻകം ടാക്സ് റിട്ടേൺസ് (ഉണ്ടെങ്കിൽ മാത്രം)
 7, സാക്ഷ്യപത്രം
 
 ജാതി/ കമ്മ്യൂണിറ്റി / മൈനോരിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ
 1, റേഷൻ കാർഡ്
 2, സ്കൂൾ സർട്ടിഫിക്കറ്റ് (സ്വന്തം സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അച്ഛന്റെ/സഹോദരങ്ങളുടെ/മക്കളുടെ മുതലായവ)
 3, ആധാർ കാർഡ്
 
 ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, ഡിജിറ്റൽ അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.

https://www.high-endrolex.com/49