it

About

Call

7558806663

About Us

ഇന്ന് അക്ഷയ ഇ-കേന്ദ്രങ്ങൾ ജനസേവന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ടെലിഫോൺ, വൈദ്യുതി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ബില്ലുകൾ കാലിക്കറ്റ് യൂണിവേയ്സിറ്റിയുടെ ഫീസുകൾ എന്നിവ ഇപ്പോൾ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴി അടക്കാം. കൂടാതെ കച്ചവടക്കാർക്ക് വാണിജ്യ നികുതി ഇ-ഫയൽ ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്.  കേരള സർക്കാർ ആരംഭിച്ച മലയാളം കമ്പ്യൂട്ടിങ്ങ് എന്ന പരിപാടി അക്ഷയ കേന്ദ്രങ്ങൾവഴി നടപ്പിലാക്കിവരികയാണ്. കർഷകർക്ക് വൻകിട വിപണികളിലേക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും ഉത്പന്നങ്ങൾ ശേഖരിക്കുനനതിനും അക്ഷയ വഴി നടപ്പിലാക്കിവരുന്ന ഇ-കൃഷി സംവിധാനം ഏറെ സഹായകരമാണ്. റെയിൽവേ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള സംവിധാനവും ഇവിടങ്ങളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലം അറിയുന്നതിനും ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

Vision

Improving public service delivery by making services accessible to ‘the common man’ in the locality.

ഓരോ കുടുബത്തിലും ഏറ്റവും കുറഞ്ഞത് ഒരാൾക്കെങ്കിലും കമ്പ്യൂട്ടർ വിദ്യാഭ്യാസം, വിവിധ സർക്കാർ നികുതികളും ബില്ലുകളും അടയ്ക്കാൻ വാർഡുതല നികുതി സ്വീകരണ കേന്ദ്രം, ഓൺലൈൻ സേവനകേന്ദ്രം, ഡിറ്റിപി സെൻറർ, വൈവിദ്ധ്യമാർന്ന കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയൊക്കെ അക്ഷയ പദ്ധതിയുടെ ലക്ഷ്യമാണ്.

‘Reforming Kerala through Digitization’

Numbers Speak for Themselves

Years of Experience
0