it

Author name: akshayaonline

കേന്ദ്ര ഗവണ്മെന്റ് ആരോഗ്യ കാർഡ് – കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം .

👉 ഒരോ പൗരന്റെയും സമ്പൂർണ്ണ ആരോഗ്യ വിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ ആരംഭിച്ചു 👉 14 അക്ക തിരിച്ചറിയൽ നമ്പരും, പിഎച്ച് ആർ (പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ് ) വിലാസും ലഭിക്കും 👉 ഹെൽത്ത് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം 👉 കൂടുതൽ വിവരങ്ങൾക്കും കാർഡ് ലഭിക്കാനും കാഞ്ഞാണി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക കാഞ്ഞാണി അക്ഷയകാഞ്ഞാണി7558806663, 9846099965, 0487 2626982 കാഞ്ഞാണി അക്ഷയ കേന്ദ്രത്തിൽ നിന്നുമുള്ള […]

കേന്ദ്ര ഗവണ്മെന്റ് ആരോഗ്യ കാർഡ് – കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം . Read More »

പ്ലസ് വൺ ഏകജാലക പ്രവേശനം: പ്രവേശനം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ📢📢

ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ? അഡ്മിഷൻ പോർട്ടലിലെ (https://www.hscap.kerala.gov.in) Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.. എന്താണ് ആദ്യ അലോട്ട്മെന്റ് ? ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ

പ്ലസ് വൺ ഏകജാലക പ്രവേശനം: പ്രവേശനം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ📢📢 Read More »

42 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ; അവസാന തീയതി ഒക്ടോബർ 20

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്: www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സമർപ്പിക്കാൻ കാഞ്ഞാണി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. കാഞ്ഞാണി അക്ഷയ7558806663, 0487 2626982 https://chat.whatsapp.com/L4LgYHb1nB7D4moMi02Xzi

42 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ; അവസാന തീയതി ഒക്ടോബർ 20 Read More »

കാഞ്ഞാണി അക്ഷയ പ്രത്യേക അറിയിപ്പ്

റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നൽകുന്നതിന് സാധിക്കില്ല എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണ്. പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനുവേണ്ടിയുമുള്ള online അപേക്ഷകൾ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്ന വിവരം അറിയിക്കുന്നു. റേഷൻ കാർഡ് online അപേക്ഷകൾ അപേക്ഷകരുടെ സൗകര്യാർത്ഥം എപ്പോഴും സമർപ്പിക്കാവുന്നതാണ്. https://www.facebook.com/ccstvm/

കാഞ്ഞാണി അക്ഷയ പ്രത്യേക അറിയിപ്പ് Read More »