it
PAN Card

എല്ലാ സാമ്പത്തീക ഇടപാടുകളുടെയും ,സേവനങ്ങളുടെയും ആധാരമായ പാൻകാർഡ് എല്ലാവർക്കും ഇപ്പോൾ എളുപ്പത്തിൽ എടുക്കാവുന്നതാണ്. ആധാർ കാർഡിൽ മൊബൈൽ നമ്പർ Add ചെയ്തിട്ടുള്ള ആർക്കും , വളരെ പെട്ടന്ന് (ഏകദേശം 24 മണിക്കൂറിനുള്ളിൽ) പാൻ നമ്പർ ലഭിക്കുന്നതാണ്.

ആവശ്യമുള്ള രേഖകൾ

ഇൻസ്റ്റൻഡ് പാൻ – മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുള്ള ആധാർ കാർഡ് (Full Size ആധാർ കാർഡിൽ ഇപ്പോൾ നിലവിലുള്ള മൊബൈൽ നമ്പർ ഉണ്ടോ എന്ന് നോക്കിയാൽ മതി), മൊബൈൽ.

ലിങ്ക് ആധാർ- ആധാർ കാർഡ്, പാൻ, ലിങ്ക് ചെയ്ത മൊബൈൽ നമ്പർ

ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.