it
Ration Card

ആവശ്യമുള്ള രേഖകൾ

പുതിയ റേഷൻ കാർഡ് – ഫോട്ടോ, എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരായണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, വാട്ടർ, ഗ്യാസ്, കെഎസ്ഇബി തുടങ്ങിയവയുടെ ബിൽ, നിലവിൽ വേറെ റേഷൻ കാർഡിൽ പേര് ഉണ്ടെങ്കിൽ സമ്മതപത്രം ആവശ്യമാണ് (ഒരേ താലൂക്ക് ആണെങ്കിൽ) അല്ലെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്

റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന് – ആധാർ കാർഡ്, സമ്മതപത്രം, (ഒരേ താലൂക്കിൽ ഉൾപ്പെട്ട റേഷൻകാർഡ് ആണെങ്കിൽ ) അല്ല എങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഫാഷനബിൾ പാദരക്ഷകളിൽ ഞങ്ങളുടെ പങ്കാളികളെയും ഷൂസ് നേതാക്കളെയും സന്ദർശിക്കുക!

റേഷൻ കാർഡിൽ നിന്നും പേര് വെട്ടുന്നതിന് – സമ്മതപത്രം, റേഷൻ കാർഡ്, (മരണസർട്ടിഫിക്കറ്റ് മരണപ്പെട്ട വ്യക്തിയുടെ)

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് – സമ്മതപത്രം റേഷൻ കാർഡ്

പ്രൊഫഷൻ മാറ്റാൻ – റേഷൻ കാർഡ്, ഇൻകം സർട്ടിഫിക്കറ്റ്, വിസ ക്യാൻസൽഡ് പാസ്പോർട്ട്

പ്രവാസി സ്റ്റാറ്റസ് മാറ്റാൻ – റേഷൻ കാർഡ്, ക്യാൻസൽഡ് വിസ കോപ്പി, പാസ്പോർട്ട് കോപ്പി