Services
Call
Aadhaar Card
പുതിയ ആധാർ എടുക്കുന്നതിനും, ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനും ആധാർ ഉടമ നിർബന്ധമായും വരേണ്ടതാണ്. ആവശ്യമായ രേഖകൾ…
PAN Card
എല്ലാ സാമ്പത്തീക ഇടപാടുകളുടെയും, സേവനങ്ങളുടെയും ആധാരമായ പാൻകാർഡ് എല്ലാവർക്കും ഇപ്പോൾ എളുപ്പത്തിൽ എടുക്കാവുന്നതാണ്. ആധാർ കാർഡിൽ മൊബൈൽ നമ്പർ Add ചെയ്തിട്ടുള്ള ആർക്കും…
Certificate Services
ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, പൊസഷൻ സർട്ടിഫിക്കറ്റ് ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്, റീ മാരേജ് സർട്ടിഫിക്കറ്റ്,…
Vaccination PVC Card
നിങ്ങളുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് smart card രൂപത്തിലാക്കുവാനായി
Ration Card
പുതിയ റേഷൻ കാർഡ്, റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന്, റേഷൻ കാർഡിൽ നിന്നും പേര് വെട്ടുന്നതിന്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പ്രൊഫഷൻ
https://www.high-endrolex.com/48Passport
പുതിയ പാസ്പോർട്ട്, അപ്ഡേറ്റ് പാസ്പോർട്ട്, റിന്യൂ പാസ്പോർട്ട്, Tatkaal പാസ്പോർട്ട് തുടങ്ങിയവയ്ക്കായി അപ്ലൈ ചെയ്യൂ
Bill Payments
വാട്ടർ, ടെലിഫോൺ, ഇലക്ട്രിസിറ്റി, ഗ്യാസ് എന്നിവയുടെ ബിൽ അടക്കുവാനായി ഇവിടെ അപ്ലൈ ചെയ്യുക
Online Tickets
ഫ്ലൈറ്റ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ് തുടങ്ങിയവയ്ക്കായി ഇവിടെ അപ്ലേ ചെയ്യുക
Fastag
ഫാസ്ടാഗ് ബുക്ക് ചെയ്യുന്നതിന് പാൻകാർഡ്, ഫോട്ടോ, ആധാർകാർഡ്, ആർ സി ബുക്ക്, മൊബൈൽ എന്നിവ കൊണ്ടുവരേണ്ടതാണ്.
MVD
ഡ്രൈവിംഗ് ലൈസൻസ് പുതിയത്, ലൈസൻസ് റിന്യൂവൽ – ഫോട്ടോ, ഒപ്പ്, എസ്.എസ്.എൽ.സി,മെഡിക്കൽ & വിഷ്യൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.
Food Safety
ഫുഡ് സേഫ്റ്റി – പഞ്ചായത്ത് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, (12 ലക്ഷത്തിന് മുകളിൽ) ഫോട്ടോ, ആധാർ കാർഡ്, (12 ലക്ഷത്തിന് താഴേ). ഫുഡ് സേഫ്റ്റി റിന്യൂവൽ- യൂസർ ഐ ഡി, പാസ്സ്‌വേർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.