Vaccination PVC Card രണ്ടു ഡോസും കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റ് കാർഡ് രൂപത്തിൽ ആക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും.ഗുണങ്ങൾ1. പേപ്പർ പ്രിന്റ് കേടുവരാൻ സാധ്യത കൂടുതൽ ആണ് .2. സർട്ടിഫിക്കറ്റ് പേഴ്സിൽ സൂക്ഷിക്കാം3. വാക്സിനേഷൻ നടത്തിയതിന്റെ തെളിവിനായി കൈവശം കൊണ്ടുനടക്കാൻ സൗകര്യംതാല്പര്യം ഉള്ളവർക്ക് ഡിജിറ്റൽ അക്ഷയയിലൂടെ വീട്ടിലിരുന്നു കൊണ്ട് 24 മണിക്കൂറും അപേക്ഷിക്കാവുന്നതാണ്