Akshaya
Common Service Centre
News & Announcements
കേന്ദ്ര ഗവണ്മെന്റ് ആരോഗ്യ കാർഡ് – കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം .
👉 ഒരോ പൗരന്റെയും സമ്പൂർണ്ണ ആരോഗ്യ വിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ ആരംഭിച്ചു 👉 14
പ്ലസ് വൺ ഏകജാലക പ്രവേശനം: പ്രവേശനം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ📢📢
ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ? അഡ്മിഷൻ പോർട്ടലിലെ (https://www.hscap.kerala.gov.in) Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ),
42 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ; അവസാന തീയതി ഒക്ടോബർ 20
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്: www.keralapsc.gov.in
കാഞ്ഞാണി അക്ഷയ പ്രത്യേക അറിയിപ്പ്
റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നൽകുന്നതിന് സാധിക്കില്ല എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണ്. പുതിയ റേഷൻ